അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി; പൊതുവിദ്യാലയത്തിൻ്റെ വളര്‍ച്ച നാടിൻ്റെ പുരോഗതിക്ക് അനിവാര്യമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം വിദ്യാര്‍ഥികളുടെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കുമെന്നും മന്ത്രി പറഞ്ഞു
0 Comments
22/01/2022