രോഗികൾ എവിടെ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ ഓക്‌സിജനും ചികിത്സയും ലഭ്യമാക്കണം; കൊവിഡ് ചികിത്സ മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ
കൊവിഡ് ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നതിന് കൊവിഡ് പോസിറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു.
0 Comments
08/05/2021