കാസർകോട് അതിഥി തൊഴിലാളികളില്‍ മന്ത് രോഗം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്
അതിഥി തൊഴിലാളികളെ പരിശോധിക്കാനായി മാത്രമുള്ള സംഘം 6122 പേരെ പരിശോധിച്ചതില്‍ 88 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതിഥി തൊഴിലാളികളെ പരിശോധിക്കാനായി മാത്രമുള്ള സംഘം 6122 പേരെ പരിശോധിച്ചതില്‍ 88 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വിവരങ്ങള്‍ 9847 754 002 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് മുഖേനയോ അല്ലെങ്കില്‍ alokasaragod@gmail.com വിലാസത്തില്‍ ഇ-മെയില്‍ മുഖേനയോ നല്‍കാം.
സര്‍ക്കാര്‍ സൗജന്യ ക്വാറന്റൈന്‍ എന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്നും സുപ്രീം കോടതിയുടെ മാര്‍ഗരേഖ സര്‍ക്കാര്‍ ലംഘിക്കുകയാണെന്നും കെ.എം.സി.സി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഏഴാം തീയതി കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍ സ്റ്റോപ്പോടുകൂടി ഒഡിഷയിലേക്കും തീവണ്ടി പോകും. ഏഴ്, എട്ട് ഒന്‍പതു തീയതികളില്‍ കാഞ്ഞങ്ങാട് നിന്നും ബംഗാളിലേക്കും സര്‍വ്വീസുണ്ട്.
നേരത്തേ തയ്യാറാക്കിയിരുന്ന ചപ്പാത്തി, കറി, വെള്ളം അടങ്ങിയ ഭക്ഷണപ്പൊതി വിതരണം ചെയ്തു. ശേഷം രാത്രി 8.15ന് കരുതലോടെ അതിഥി തൊഴിലാളികളെ യാത്രയാക്കി.
നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടില്ലെന്നും അതിഥി തൊഴിലാളികള്‍ പറഞ്ഞു.