റേഷന്‍ സംഭരണ കേന്ദ്രം സന്ദര്‍ശിച്ച് എല്ലാ സാധനങ്ങളും കരുതൽ ഉണ്ടെന്ന് ഉറപ്പു വരുത്തി ഭക്ഷ്യ മന്ത്രി

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ സപ്ലൈകോ ബസാറിലെത്തിയ മന്ത്രി ജീവനക്കാരോടും സാധനങ്ങള്‍ വാങ്ങാനെത്തിയവരോടും സംസാരിച്ചു

0 Comments

റേഷന്‍ കടകള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാകണം; കാസര്‍കോട് കളക്ടറേറ്റില്‍ അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി ജി.ആര്‍ അനില്‍

ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന കാഴ്ചപ്പാടിലാണ് സംസ്ഥാനത്തെ പൊതുവിതരണ രംഗത്ത് ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചത്

0 Comments

സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകള്‍ വീട്ടുപടിക്കല്‍; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ നിര്‍വ്വഹിക്കും; കാസർകോട് ജില്ലയിൽ എത്തിച്ചേരുന്ന സ്ഥലവും സമയവും അറിയാം

വില്‍പനശാലകളുടെ ഫ്‌ളാഗ് ഓഫ് കാസര്‍കോട് നഗരസഭാ ഓഫീസ് പരിസരത്ത് രാവിലെ എട്ടിന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം.മുനീര്‍ നിര്‍വ്വഹിക്കും.

0 Comments