25 വർഷത്തിന് ശേഷമുള്ള ഒത്തുചേരൽ; നവ്യാനുഭവമായി ആദൂർ സ്കൂളിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം

പൂര്‍വ്വ വിദ്യാർത്ഥികളുടെ ചങ്ക് ചങ്ങായി 95-98 എന്ന വാട്സ്ആപ്പ് കൂട്ടായിമയാണ് ഒരിക്കല്‍ കൂടി സ്കൂളില്‍ എല്ലാവരും ഒത്ത് ചേരാം എന്ന ആശയം മുന്നോട്ട് വെച്ചത്.

0 Comments

ആദൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർഥികൾ ഒന്നിക്കുന്നു; ഒത്തുചേരൽ 25 വർഷത്തിന് ശേഷം; വിപുലമായ പരിപാടിക്ക് സംഘാടക സമിതി രൂപീകരിച്ചു

25 വർഷത്തിന് ശേഷം നാനാ മേഖലയിലുള്ള പഴയ കൂട്ടുകെട്ടിനെ ഒന്നിപ്പിക്കുക എന്നത് വലിയ കടമ്പത്തന്നെയാണെന്ന് സംഘാടകർ പറഞ്ഞു.

0 Comments

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം; അക്കാദമിക നിലവാരത്തിലും അടിസ്ഥാന സൗകര്യ- വികസന മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ

വിദ്യാഭ്യാസ വിപ്ലവത്തിൻ്റെ നേർസാക്ഷിയാണ് പാണ്ടിയിലെ സ്‌കൂളെന്നും വിദ്യാഭ്യാസമന്ത്രി

0 Comments

പുല്ലൂര്‍ ഇരിയ ഗവ. ഹൈസ്‌കൂളിലെ പുതിയ കെട്ടിടം റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു

ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. പി സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു

0 Comments