കാസർകോട്ട് നിയമിക്കുന്ന ഉദ്യോഗസ്ഥർക്ക് ദീർഘകാല അവധിഅനുവദിക്കില്ല: ജില്ലാ കളക്ടർ
പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതുവരെ ജോലിയില്‍ തുടരണമെന്നും ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധി അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍
പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതുവരെ ജോലിയില്‍ തുടരണമെന്നും ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധി അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കാസര്‍കോട് താലൂക്ക് ഓഫീസിൽ നടത്തിയ കോവിഡ് വാക്സിനേഷൻ പ്രവർത്തനം നാളെ മുതൽ മുൻസിപ്പൽ കോൺഫറൻസ് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്.
ദേശസാല്‍കൃത റൂട്ടായ ദേളി- പരവനടുക്കം വഴി തിങ്കള്‍ മുതല്‍ കെ.എസ്. ആര്‍. ടി. സി ബസ് സര്‍വ്വീസ് പുനരാംരംഭിക്കും.
. പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ്, കരാര്‍, ദിവസ വേതനക്കാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറത്ത് നിയമിക്കപ്പെട്ടവര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങള്‍ക്കും 1,200 രൂപ മുതല്‍ ഉത്സവബത്ത ലഭിക്കും. v