ശമ്പള ക്രമക്കേടും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും; സർക്കാർ ഡോക്ടർമാരുടെ നിസ്സഹകരണ സമരം പുനരാരംഭിച്ചു; രോഗികളെ പരിശോധിക്കുന്നത് മുടങ്ങിയിട്ടില്ല
ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും വ്യക്തിഗത അലവൻസുകൾ വെട്ടിക്കുറയ്ക്കുന്നതിനുമെതിരെ കഴിഞ്ഞ ഒക്‌ടോബർ മുതൽ ഡോക്ടർമാർ പ്രതിഷേധത്തിലാണ്
0 Comments
02/05/2022