കോവിഡ് സ്പെഷ്യൽ കർക്കിടക കഞ്ഞിയുമായി കുടുംബശ്രീ; ഫെസ്റ്റ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ചെന്നല്ലരിയും പച്ച മരുന്നുകളും ചേർത്ത് ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്നതാണ് കേരളത്തിന്‍റെ തനതായ കർക്കിടക കഞ്ഞി.
0 Comments
19/07/2021