മടിയൻ ഗവൺമെന്റ് എൽ പി സ്കൂൾ ഏകദിന സഹവാസ ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം’ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലൂടെ എന്ന ആശയത്തിൽ ഊന്നിക്കൊണ്ട് മടിയൻ ഗവൺമെന്റ് എൽ.പി സ്കൂൾ ചങ്ങാതിക്കൂട്ടം എന്ന പേരിൽ ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. അജാനൂർ…
0 Comments
08/03/2025