കൃത്യമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അത് അംഗീകരിക്കാം; സിനിമ റിവ്യൂ എന്ന പേരില്‍ സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കരുത്: മുകേഷ്
ഒരു സിനിമയിൽ ഒരു ഷോട്ട് കൊള്ളില്ലെങ്കിൽ കേരള ജനത നമ്മളെ ഇവിടെ വച്ച് പൊറുപ്പിക്കുമെന്ന് തോന്നുന്നുണ്ടോ? കണ്ടു പോകരുതെന്ന് പറയും.
0 Comments
21/05/2023