ഡോഗ് സ്‌ക്വഡിലെ ഉദ്യോഗസ്ഥനോട് യുവാവ് ചോദിച്ച സംശയം തുമ്പായി; കൊച്ചിയിൽ 127 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികളെ പോലീസ് കുരുക്കിയത് ഇങ്ങനെ

കേസിന്‍റെ അന്വേഷണത്തിനിടെയാണ് ബുധനാഴ്ച രാവിലെ എറണാകുളം പല്ലേപ്പടിയ്ക്ക് സമീപമുള്ള റെയില്‍വെ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

0 Comments

കാസർകോട്ട് കസ്റ്റംസ് പിടികൂടിയത് 4 കിലോ സ്വർണ്ണം; സ്വർണ്ണം ഒളിപ്പിച്ചത് കാറിന്‍റെ രഹസ്യ അറയിൽ; 2 പേർ അറസ്റ്റിൽ

വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ പള്ളിക്കര ടോൾ ബൂത്തിനടുത്ത് വെച്ചാണ് സ്വർണം പിടിച്ചത്. കേരളത്തിലെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ച സ്വർണ്ണം കർണ്ണാടകത്തിലേക്ക് കടത്തുകയായിരുന്നു.

0 Comments

‘ദൈവത്തിന്‍റെ കൈ’; ഗോള്‍ നേടുന്ന മറഡോണയുടെ പൂർണകായ ശിൽപം ബോബി ചെമ്മണൂർ സ്വർണത്തിൽ തീർക്കും

ആത്മാവ് എന്നൊന്നുണ്ടെങ്കിൽ മറഡോണയുടെ ആത്മാവ് തീർച്ചയായും ഈ ശിൽപം കണ്ട് സന്തോഷിക്കും എന്ന് എനിക്ക് പൂർണ ബോധ്യം ഉണ്ട്

0 Comments

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട; 17 ലക്ഷത്തിന്‍റെ സ്വര്‍ണ്ണം പിടികൂടി; 24 മണിക്കൂറില്‍ പിടിച്ചത് 1.12 കോടി രൂപയുടെ സ്വര്‍ണ്ണം

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ എ​യ​ര്‍​അ​റേ​ബ്യ വി​മാ​ന​ത്തി​ല്‍ ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ കാസര്‍കോട് കു​റ്റി​ക്കു​ളം അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എ​ന്ന യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നാ​ണ് 350 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

0 Comments

വീണ്ടും കോവിഡിന്‍റെ മറവിൽ സ്വർണക്കടത്ത് ; കരിപ്പൂരിൽ ഒരാൾ പിടിയിൽ

കണ്ണൂർ സ്വദേശി ജിതിനാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

0 Comments

അക്ഷയ തൃതീയ ദിനത്തിൽ പവന് 1000 രൂപ കിഴിവുമായി ബോബി ചെമ്മണൂർ; ഓൺലൈനായി ബുക്ക് ചെയ്യാന്‍ അവസരം

ബോബി ചെമ്മണൂർ ഗ്രൂപ്പിന്‍റെ ഇ കോമേഴ്സ് & ഡയറക്റ്റ് സെല്ലിങ് സ്ഥാപനമായ phygicart.com വഴി ഓൺലൈനായി സ്വർണം ബുക്ക് ചെയ്യാവുന്നതാണ്.

0 Comments

ഇന്ത്യയുടെ ഗോള്‍ഡ് റിസര്‍വിൻ്റെ അഞ്ച് മടങ്ങോളം അധികമുള്ള സ്വര്‍ണ നിക്ഷേപം; 3,350 ടണ്‍ സ്വര്‍ണം ഉണ്ടാകുമെന്ന് പ്രാഥമിക കണക്ക്; ഉത്തര്‍പ്രദേശിലെ രണ്ടിടങ്ങളിലായി കണ്ടെത്തിയ നിധി..!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വന്‍ സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കല്‍ സര്‍വേ ഓഫ്…

0 Comments

കരിപ്പൂരില്‍ 1.8 കോടി രൂപയുടെ സ്വര്‍ണവും 13 ലക്ഷത്തിന്‍റെ വിദേശ കറന്‍സിയും പിടികൂടി; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ഷാര്‍ജയില്‍ നിന്നുളള എയര് ഇന്ത്യ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഷരീഫിന്‍റെ പക്കല്‍ നിന്നാണ് 13 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്.

0 Comments