ഇന്ത്യയുടെ ഗോള്‍ഡ് റിസര്‍വിൻ്റെ അഞ്ച് മടങ്ങോളം അധികമുള്ള സ്വര്‍ണ നിക്ഷേപം; 3,350 ടണ്‍ സ്വര്‍ണം ഉണ്ടാകുമെന്ന് പ്രാഥമിക കണക്ക്; ഉത്തര്‍പ്രദേശിലെ രണ്ടിടങ്ങളിലായി കണ്ടെത്തിയ നിധി..!
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വന്‍ സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കല്‍ സര്‍വേ ഓഫ്…
0 Comments
23/02/2020