സ്വര്‍ണം റെക്കോര്‍ഡ് ഭേദിച്ചു, ചരിത്രത്തിൽ ആദ്യമായി 53,000 പിന്നിട്ടു; ആഗോള തലത്തില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയില്‍ പ്രതിഫലിച്ചു
സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത
0 Comments
12/04/2024