ലെഫ്റ്റിൽ നിൻ്റെ തന്തയും റൈറ്റിൽ എൻ്റെ തന്തയും; അച്ഛനെ പരിഹസിച്ചയാള്‍ക്ക് ഗോകുല്‍ സുരേഷിന്‍റെ മറുപടി വൈറല്‍
ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്‍റെ മുഖവും ചേർത്ത് വച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന കുറിപ്പും നൽകിയായിരുന്നു ഒരു വ്യക്തിയുടെ കമന്‍റ് പോസ്റ്റ്.
0 Comments
29/04/2022