പാട്ടില്‍ മതിമറന്ന് ആസ്വാദകര്‍ പണം വാരിയെറിഞ്ഞു; കച്ചേരിക്കിടെ ഗായിക വാരിക്കൂട്ടിയത് 4 കോടി രൂപ

കുമിഞ്ഞുകൂടിയ നോട്ടുകള്‍ക്കു നടുവിലിരുന്ന് പാടുന്ന ഗീതയുടെ വീഡിയോ പുറത്തു വന്നിരുന്നു. ഗീതയുടെ കച്ചേരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

0 Comments