സായ് പല്ലവി നായികയാകുന്ന ‘ഗാർഗി’ , നിർമ്മാണം ഐശ്വര്യ ലക്ഷ്മി; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

തമിഴ്, കന്നഡ, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിൽ ഒരുങ്ങുന്ന സിനിമയ്ക്കായി ഡബ്ബ് ചെയ്തിരിക്കുന്നത് സായ് പല്ലവി തന്നെയാണ്.

0 Comments