ഉദുമയിലെ പ്രമാദമായ പീഡന കേസിൽ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി; രാത്രി ഏറെ വൈകി ഓരോ പ്രതികളും യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്
കേസിൽ കാസർകോട് ജില്ലക്കാരായ മൊത്തം 21 പ്രതികളുണ്ട്
0 Comments
09/01/2023