കാസര്‍കോട് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ദേശീയ പതാകയുര്‍ത്തി
വിദ്യാനഗർ: കാസര്‍കോട് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ദേശീയ പതാകയുര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ എ.ഡി.എം പി.അഖില്‍,…