തിരഞ്ഞെടുപ്പ് സ്വീകരണത്തിനിടയിൽ പൂവുകൾക്കുള്ളിൽ കല്ല് ഒളിപ്പിച്ച് എറിഞ്ഞു; കര്‍ണാടകയിൽ മുന്‍ ഉപമുഖ്യമന്ത്രിയുടെ തലയ്ക്ക് പരിക്ക്; പൊലീസ് കേസെടുത്തു

തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജി. പരമേശ്വയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

0 Comments