നടന്നുപോയ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; കാഞ്ഞങ്ങാട് പഴ കച്ചവടക്കാരൻ അറസ്റ്റിൽ

യുവതി നടന്ന് പോകുമ്പോള്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. നഗരത്തില്‍ ഗുഡ്സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതി.

0 Comments