ഓട്ടോക്കാരനില്‍ നിന്ന് മുഖ്യമന്ത്രിയിലേയ്ക്ക്; ഉദ്ദവ് താക്കറെയെ പോലും അടിയറവ് പറയിപ്പിച്ച കരുത്തന്, ഏക്നാഥ് ഷിന്‍ഡെ നിസാരക്കാരനല്ല
ശിവസേനയുടെ നെടുതൂണുകളിലൊന്നായ ആനന്ദ് ഡിഗെയുടെ തണലിലായിരുന്നു ഷിന്‍ഡെ പടികള്‍ കയറിയത്.
0 Comments
30/06/2022