ഭോജ്പുരി നടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് ഡാൻസ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പിന്നാലെ

മിർസാപുരിലെ വിന്ധ്യാചൽ സ്വദേശിയാണ് അകാൻഷ. മേരി ജങ് മേരി ഫൈസ്‌ല എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം.

0 Comments

വ്ലോ​ഗറും ആൽബം താരവുമായ റിഫ മെഹ്‌നുവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു റിഫ. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഭർത്താവിനൊപ്പം ഇൻസ്റ്റ​ഗ്രാം സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്.

0 Comments

പ്രശസ്ത ടെലിവിഷൻ അവതാരക പ്രിയ ജൂനേജയെ മരിച്ചനിലയിൽ കണ്ടെത്തി

ടെലിവിഷന്‍ ചാനലുകളില്‍ വിനോദ പരിപാടികള്‍ അവതരിപ്പിച്ചാണ് പ്രിയ ശ്രദ്ധേയമാകുന്നത്. തുടര്‍ന്ന് വാര്‍ത്താ അവതാരകയായും ജോലി ചെയ്തു.

0 Comments

ഷാര്‍ജയില്‍ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

ഷാര്‍ജ പോലീസ് പുലര്‍ച്ചെ ഫ്‌ളാറ്റിലെത്തി സംഭവം പറഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. ഇരട്ടസഹോദരിയായ മേരീഷിനൊപ്പമായിരുന്നു സമീക്ഷ കിടന്നിരുന്നത്.

0 Comments

മലപ്പുറത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം

വെള്ളിയാഴ്ച ഉച്ചയോടെ കോട്ടക്കല്‍ ആട്ടീരി സ്വദേശി അനീസ്(40) ആണ് മരിച്ചത്. അല്‍മാസ് ആശുപത്രി പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്.

0 Comments

ക​ണ്ണൂ​രി​ല്‍ പു​ഴ​യി​ല്‍ കുളിക്കാനിറങ്ങി ഒഴുക്കിൽ കാ​ണാ​താ​യ മൂന്ന് യു​വാ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

സു​ഹൃ​ത്താ​യ പ​യ്യാ​വൂ​രി​ലെ പു​ത്ത​ന്‍​പു​ര​യി​ല്‍ അ​ജി​ത്തി​നോ​ടൊ​പ്പ​മാ​ണ് മൂ​വ​രും പു​ഴ​ക്ക​ര​യി​ലെ​ത്തി​യ​ത്. അ​ജി​ത്ത് ക​ര​യ്ക്കി​രു​ന്നെ​ങ്കി​ലും മ​റ്റു മൂ​ന്നു പേ​രും കു​ളി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു.

0 Comments

കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; കൊലചെയ്തത് ബന്ധുക്കള്‍; ആത്മഹത്യയാക്കാന്‍ വിഷം കുടിപ്പിച്ചു

കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിന് ഗരിയാബാന്ദ് എസ്.പി. 10,000 രൂപ പരിതോഷികവും സമ്മാനിച്ചു.

0 Comments

തെലുങ്ക് നടി വിശ്വശാന്തി മരിച്ച നിലയില്‍; പിന്നിൽ ദുരൂഹത

ശാന്തിയെ പുറത്തൊന്നും കാണാതായതോടെയും വീട്ടില്‍ ആളനക്കം ഇല്ലാതായത് ശ്രദ്ധയില്‍പ്പെട്ടതോടെയും സംശയം തോന്നിയ അയല്‍ക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

0 Comments

കിണറ്റിൽ വീണ കോഴിയെ രക്ഷിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീണു: പാലക്കാട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ശോഭനയെ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

0 Comments