വിജയിയുടെ വസതിയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന; നടന്നത് കൊറോണ മുൻകരുതലിന്‍റെ ഭാഗമായ നടപടി
അടുത്തിടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയവരുടെ വീടുകളില്‍ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായാണ് വിജയിയുടെ വീട്ടിലും എത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.
0 Comments
30/03/2020