ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ ആവേശം വിതച്ച് ഷൂട്ടൗട്ട് മത്സരം

ഒന്നിനെതിരെ രണ്ടു ഗോള്‍ക്കാണ് തിരുവനന്തപുരം ജേതാക്കളായത്. മത്സരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

0 Comments

ഹൊസ്ദുര്‍ഗ് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സൗഹൃദ ഫുട്ബോള്‍ മത്സരം നടത്തി

മുന്‍ സന്തോഷ് ട്രോഫി താരം കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് ബി.ആര്‍.സി ബി.പി.സി കെ.പി.വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു.

0 Comments

ഖത്തർ ലോകകപ്പിൽ കളിക്കുന്ന പന്തിൽ കാറ്റ് നിറച്ചാൽ മാത്രം പോരാ, ചാർജും ചെയ്യണം; കാരണം അറിയാം

സെന്‍സര്‍ ഉപയോഗിച്ചാണ് ഓഫ്സൈഡ് വര കണക്കാക്കുക. എല്ലാ താരങ്ങളുടെയും പൊസിഷനും ഓഫ്സൈഡ് വരയും നിമിഷനേരത്തിനുള്ളില്‍ ലഭ്യമാകും.

0 Comments

ഇടത് പ്രതിരോധ നിരയിലെ കരുത്തുറ്റ ഫുട്ബോൾ താരം; മാവോയെയും ചെഗുവേരയെയും ആരാധിച്ച കളിക്കാരൻ പോൾ ബ്രെയിറ്റ്നെർ

മാനേജർമാർക്ക് കീഴടങ്ങി നിൽക്കാൻ ഒരുക്കമല്ലാതിരുന്ന പോൾ പലപ്പോഴും വിവാദ പരാമർശങ്ങൾ കൊണ്ട് മാധ്യമ ശ്രദ്ധ ആർജിച്ചിരുന്നു.

0 Comments

ഇനി സമനില ഇല്ലാത്ത മത്സരങ്ങള്‍; മുന്നില്‍ ജയവും തോൽവിയും മാത്രം; യൂറോ കപ്പിൽ നോക്കൗട്ട് മത്സരങ്ങൾക്ക് തുടക്കമാകുമ്പോള്‍

ഒരു ഗോളിന് പിന്നിലായപ്പോൾ ഏതേ വിധേനയും സമനില ഗോൾ കണ്ടെത്താനുള്ള ഡാനിഷ് താരങ്ങളുടെ വീറും വാശിയുമായിരുന്നു ആ മത്സരത്തിൽ പ്രകടമായത്.

0 Comments

അര്‍ജന്റീനയുടെ സൂപ്പര്‍താരമായ ലയണല്‍ മെസിയെ മറികടന്ന് ഇന്ത്യയുടെ സുനില്‍ ഛേത്രി

ഇപ്പോഴും ഫുട്‌ബോള്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.

0 Comments

ഫുട്ബാൾ കളിക്കിടെ പന്ത് നെഞ്ചുകൊണ്ട് തടുത്തു; യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ഫുട്ബാൾ ടർഫ് ഒരു മണിക്കൂർ വാടകയ്ക്കെടുത്ത് ഡിഫിൻ ഉൾപ്പെടെ പത്തുപേർ രണ്ടു ടീമായി കളിക്കുകയായി​രുന്നു. ഐ.ടി.ഐ പഠനത്തി​ന് ശേഷം സ്വകാര്യ സ്ഥാപനത്തി​ൽ ജോലി​ ചെയ്യുകയായി​രുന്നു.

0 Comments