കാഞ്ഞിരപ്പൊയിൽ ഗവ ഹൈസ്കൂളിൽ പുതുതായി പണിത ഭക്ഷണശാല ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്
ഭക്ഷണശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ശൈലജ അധ്യക്ഷയായി.
0 Comments
02/02/2023
ഭക്ഷണശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ശൈലജ അധ്യക്ഷയായി.
തറക്കല്ലിടൽ കർമ്മം കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ വെച്ച് നിർവ്വഹിച്ചു.