രക്ഷാദൗത്യത്തിന് സുഡാനിലെത്തിയ തുർക്കി വിമാനത്തിന് വെടിയേറ്റു; പിന്നിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്സാണെന്ന് സുഡാൻ സൈന്യം
പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ സി-130 വിമാനത്തിന് അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് തുർക്കി പറഞ്ഞു.
പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ സി-130 വിമാനത്തിന് അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് തുർക്കി പറഞ്ഞു.
അമേരിക്കയിലെ ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിലാണ് എയർബസ് എ321 വിമാനം ഉൾപ്പെട്ട അപകടമുണ്ടായത്.
ജനുവരി 26ന് രാജ് ഭവനിലെ വിരുന്നിനെത്തിയ മുഖ്യമന്ത്രിയോടും അധിക തുക അനുവദിക്കുന്ന കാര്യം ഗവർണർ ഉന്നയിച്ചിരുന്നു.
കാഠ്മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്.
ഹവായ് മുതൽ വാഷിംഗ്ടൺ വരെയുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉടനീളം ഫ്ലൈറ്റ് കാലതാമസവും തകരാറുകളും സോഷ്യൽ മീഡിയയിൽ യാത്രക്കാർ റിപ്പോർട്ട് ചെയ്തു.
അമേരിക്കന്‍ യൂറോപ്യന്‍ കമാന്‍ഡ് മേധാവി ജനറല്‍ ടോഡ് വോള്‍ട്ടേഴ്സാണ് കുഞ്ഞിന് റീച്ച് എന്ന് പേരിടാന്‍ മാതാപിതാക്കള്‍ തീരുമാനിച്ച കാര്യം അറിയിച്ചത്.
വിമാനത്തിന്റെ ടയറിനോട് ചേർന്നുള്ള ഭാഗത്ത് ശരീരം കയർ കൊണ്ട് ബന്ധിപ്പിച്ചായിരുന്നു ഇവർ അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.
രണ്ടു പർവ്വതങ്ങൾ ചുറ്റിയാണ് ഈ റൺവെയിൽ എത്തുവാൻ സാധിക്കുന്നത്. ആകാശത്തുകൂടി പറക്കുന്ന വിമാനം രണ്ട് പർവ്വതങ്ങൾ ചുറ്റിയതിനുശേഷം കുത്തനെ വേണം റോഡിലേക്ക് ഇറങ്ങാൻ.
ദുബായ് കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന സ്റ്റാര്‍ ജെംസ് ഗ്രൂപ്പ് സി.ഇ.ഒയും ഗോള്‍ഡന്‍ വിസ ഉടമയുമായ ഭാവേഷ് ജാവേരിയാണ് ഒറ്റയ്ക്ക് പറന്നത്.
മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്രമാണ്. ലാഹോറില്‍ നിന്നുള്ള വിമാനത്തില്‍ 91 യാത്രക്കാരടക്കം 99 പേരുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു.