മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ; നേവിയുടെ സ്ക്യൂബ ഡൈവിങ് ടീം പരിശോധന നടത്തി

കാസർകോട്: ആഗസ്റ്റ് 31 ന് കാസർകോട് കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ ചെമ്മനാട് സ്വദേശി മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. 5 ദിവസമായി…

0 Comments

പരിശോധന കര്‍ശനമാക്കും; കാസർകോട് ജില്ലയിൽ അനധികൃത മീന്‍പിടിത്തം തടയാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

പൂര്‍ണ്ണ വളര്‍ച്ചയിലെത്താത്ത മത്സ്യം പിടിക്കുന്നതും വില്‍പന നടത്തുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും.

0 Comments

കേരളത്തിലെ മത്സ്യ മേഖല കൂടുതല്‍ പ്രതിസന്ധിയിൽ; മത്സ്യ ക്ഷാമത്തിനും സാധ്യത

കടലില്‍ മീൻ കുറവായത് മീന്‍പിടുത്ത മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. അയല, മത്തി തുടങ്ങി മത്സ്യങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയും നിലവിലുണ്ട്.

0 Comments

പ്രത്യുൽപാദന ഘട്ടത്തിലെത്തിയിട്ടില്ല; മത്തിയെ പിടിക്കുന്നതിൽ കരുതൽ വേണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

14-16 സെ.മീ. വലിപ്പമുള്ള ഇവ പൂർണ പ്രത്യുൽപാദനത്തിന് സജ്ജമാകാൻ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

0 Comments

കനത്ത മഴയ്ക്ക് സാധ്യത;സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

ബു​ധ​നാ​ഴ്ച വ​രെ കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ്

0 Comments

മത്സ്യബന്ധനത്തിലും വിപണനത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; മത്സ്യബന്ധന – തുറമുഖ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അറിയാം

കാസര്‍കോട് ജില്ലയില്‍ നീലേശ്വരം ഹാര്‍ബറില്‍ സമീപ പ്രദേശങ്ങളിലെ ധാരാളം യാനങ്ങള്‍ മത്സ്യബന്ധനം കഴിഞ്ഞ് എത്തുന്ന പ്രവണതയുണ്ട്.

0 Comments

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

0 Comments

കോവിഡ് സമൂഹവ്യാപന സാധ്യത; കാസർകോട് ജില്ലയിൽ മത്സ്യബന്ധനവും മത്സ്യവിപണനവും 31 വരെ നിരോധിച്ചു; നീലേശ്വരം നഗരസഭയില്‍ സുരക്ഷാ മുന്‍കരുതലുകളും ജാഗ്രതയും ശക്തമാക്കും

നീലേശ്വരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ കൃത്യമായ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപനത്തിന്‍റെ ഉടമകള്‍ ഉറപ്പുവരുത്തണം.

0 Comments

കോവിഡ് സമൂഹവ്യാപന സാധ്യത; ജൂലൈ 17 വരെ കാസർകോട് ജില്ലയിൽ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

ഇപ്പോള്‍ ഉള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് മാറാതിരിക്കാന്‍ മുന്‍കാലങ്ങളില്‍ നല്‍കിയ നല്ല രീതിയിലുള്ള സഹകരണം നല്ലവരായ നാട്ടുകാരില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.

0 Comments

ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യത; കടല്‍ പ്രക്ഷുബ്ദമാകും; മത്സ്യബന്ധനത്തിന് അര്‍ദ്ധരാത്രിമുതല്‍ വിലക്ക്

ന്യൂനമര്‍ദ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

0 Comments