ഭയന്നില്ല ജാഗ്രതയോടെ നേരിട്ടു; കൊറോണ വൈറസ് ആദ്യഘട്ടം കേരളം നേരിട്ടതിങ്ങനെ; സാഹചര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ
ഫെബ്രുവരി മൂന്നിന് വുഹാനിൽ നിന്നുള്ള യാത്രാ ചരിത്രമുള്ള കാസര്‍കോട് നിവാസിയായ മൂന്നാമത്തെ വിദ്യാർത്ഥിയെ കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തി.
0 Comments
12/03/2020