പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ “ഒരു വല്ലാത്ത വ്ലോഗ് “; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
നവാഗതരായ അനീഷ് കൃഷ്ണ, രാഗേഷ് ബാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്. കാസർകോട് , മൂന്നാർ എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ.
0 Comments
17/01/2023