ഇത്തവണ വിഷുവിന് പടക്കം ഓണ്‍ലൈനിലെത്തില്ല; വില്‍പന തടഞ്ഞ് കേരളാ ഹൈക്കോടതി
ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും പടക്ക വില്‍പന നടന്നിരുന്നു. ഇത് വായ്പയെടുത്തും കടം വാങ്ങിയും പടക്ക കച്ചവടം ആരംഭിച്ചവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.
0 Comments
10/04/2023