മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കും ധനസഹായത്തിന് സര്‍ക്കാര്‍ അനുമതി; ഉത്തരവ് കാസര്‍കോട് കളക്ടര്‍ സര്‍ക്കാറിന് നല്‍കിയ അപേക്ഷ കൂടി പരിഗണിച്ച്

കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനകമാണ് മരണമെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് എക്‌സ് ഗ്രേഷ്യ നല്‍കുന്നതിനാണ് ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്.

0 Comments

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് 47.84 കോടിയുടെ സഹായ പാക്കേജ്; 1,59,481 കുടുംബങ്ങൾക്ക് ധനസഹായം ലഭിക്കും

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ദുരിതമനുഭവിക്കുന്നവരുമായ കുടുംബങ്ങൾക്കാകും ധനസഹായം.

0 Comments