ഫിലോമിനയുടെ കൊച്ചുമകൾ എന്ന് വേഷം കെട്ടി പ്രേക്ഷകരെ കബളിപ്പിക്കുന്നു; ബിഗ് ബോസ് മത്സരാർത്ഥി ഡെയ്സി ഡേവിഡിനെതിരെ ഫിലോമിനയുടെ മകൻ
ഫിലോമിനയുടെ പേരക്കുട്ടി എന്നാണ ഡെയ്സിയെ മോഹൻലാൽ ഷോയിൽ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് ഹൗസിൽ പലപ്പോഴായി ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്.
0 Comments
02/04/2022