കാവ്യയ്ക്ക് ഒറ്റ ഉത്തരം മാത്രം നാലര മണിക്കൂര്‍ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും; സൂരജിൻ്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തി, നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് പിടിമുറുക്കുന്നു, വിവരങ്ങൾ ഇങ്ങനെ
ആരോപണങ്ങള്‍ നിഷേധിച്ച് കാവ്യ മാധവന് നാലരമണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ചിന് പിടികൊടുക്കാതെയായിരുന്നു കാവ്യയുടെ ഉത്തരങ്ങള്‍
0 Comments
10/05/2022