ഫിജികാർട്ടിൻ്റെ വസ്ത്രനിർമ്മാണ ഫാക്ടറി തിരുപ്പൂരിൽ ആരംഭിച്ചു

വസ്ത്രനിർമ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ നിർവ്വഹിച്ചു.

0 Comments

ഫിജിക്കാർട്ടിന്‍റെ കോർപ്പറേറ്റ് ഓഫീസ് നിർമ്മാണോദ്‌ഘാടനം ചെയർമാൻ ബോബി നിർവഹിച്ചു

ഇന്ത്യയില്‍ ഡയറക്റ്റ് സെല്ലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിയമപരമായ എല്ലാ റജിസ്ട്രേഷന്‍ നടപടികളും പൂര്‍ത്തീകരിച്ചതിന് ശേഷമാണ് 2018 ല്‍ ഫിജികാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചത്.

0 Comments