ഫിജികാര്‍ട്ടിൻ്റെ നവീകരിച്ച ‘ഫിജി സൂപ്പര്‍സ്റ്റോര്‍’ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു
2017 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച ഫിജികാര്‍ട്ട് ഇന്ന് ദക്ഷിണേന്ത്യയിലെ ഡയറക്ട് സെല്ലിംഗ് കമ്പനികളില്‍ ഒന്നാം സ്ഥാനത്താണ്.
0 Comments
16/11/2021