ബാഴ്‌സലോണ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ സിനിമ; ‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം

നേരത്തെ, വെഗാസസ് മൂവി അവാർഡിൽ മികച്ച നറേറ്റീവ് ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ജോജി നേടിയിരുന്നു.

0 Comments