മനോരമ ചാനലിലെ നിഷക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; താല്‍ക്കാലിക ജീവനക്കാരനില്‍ നിന്ന് വിശദീകരണം തേടി ദേശാഭിമാനി

നിഷാ പുരുഷോത്തമനെതിരെ ഫേസ്ബുക്കില്‍ സൈബര്‍ ആക്രമണം നടത്തിയ വിനീത് വി.യു ദേശാഭിമാനി പത്രത്തിലെ സര്‍ക്കുലേഷന്‍ താല്‍ക്കാലിക ജീവനക്കാരനാണെന്നും പി.രാജീവ്.

0 Comments

പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം : പെട്ടിമുടിയിലും കരിപ്പൂരിലും മനുഷ്യസ്‌നേഹത്തിന്‍റെ തീപ്പന്തങ്ങൾ; മമ്മൂട്ടിയുടെ വൈറല്‍ ആകുന്ന കുറിപ്പ് വായിക്കാം

നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്.

0 Comments

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,211 പേര്‍ക്ക്; കാസര്‍കോട്- 56; സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതര്‍ 1026

നിരീക്ഷണത്തിലുള്ളവരില്‍ 1,37,615 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,742 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 903 പേര്‍ക്ക്; കാസർകോട്- 49 ; സമ്പര്‍ക്കത്തിലൂടെ രോഗം 706 പേര്‍ക്ക്; 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,37,075 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,057 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കേരളത്തിൽ ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി; കാസര്‍കോട് ജില്ലയില്‍ 107; 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തിൽ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; കാസര്‍കോട് ജില്ലയില്‍ 28 പേര്‍

എറണാകുളം ജില്ലയില്‍ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറിന്‍റെ (73) പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ മരണം 43 ആയി.

0 Comments