കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ഖൻസ വിമൻസ് കോളേജ് വിദ്യാർത്ഥിനി മൂന്നാം റാങ്ക് കരസ്ഥമാക്കി
കാസർകോട് ഉറുമി സ്വാദേശിനി ഫാത്തിമത്ത് ഷഹാനയാണ് ബയോകെമിസ്ട്രയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയത്. ഉറുമിയിലെ അബ്ദുൽ ലത്തീഫ് സഅദിയുടെ മകളാണ്.
0 Comments
29/05/2024