നൂറുമേനി വിളഞ്ഞ് ചീമേനി തുറന്ന ജയിലിലെ നെല്‍കൃഷി; കൊയ്ത്തുത്സവം നടത്തി

ചീമേനി തുറന്ന ജയിലിൻ്റെ ഭാഗമായ 20 ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ജയിലിലെ അന്തേവാസികളാണ് കൃഷിപ്പണികള്‍ ചെയ്യുന്നത്.

0 Comments

കാട്ടാന ശല്യം രൂക്ഷം; മുളിയാർ പഞ്ചായത്തിലെ കർഷകർക്ക് ഇത്തവണത്തെ കണ്ണീരിൽ കുതിർന്ന ഓണം

ഒരു മാസം 2 ക്വിന്റൽ വരെ വാഴപ്പഴം വിറ്റിരുന്ന കർഷകർ, വീട്ടാവശ്യത്തിനു പോലും കടകളിൽ നിന്നു വാങ്ങേണ്ട അവസ്ഥയിലേക്കെത്തി.

0 Comments

ചേറാണ് ചോറ് ; പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ മഴപ്പൊലിമ സംഘടിപ്പിച്ചു

കല്ല്യോട്ട് കേലടുക്കം പാടത്തില്‍ നടന്ന കാര്‍ഷിക നടീല്‍ ഉത്സവം പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.

0 Comments

ഉപ്പുവെള്ളം പ്രതിരോധിച്ച് 4865 ഹെക്ടര്‍ കൃഷിയിടങ്ങള്‍ക്ക് ജലസേചന സൗകര്യം; പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് 26 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

റെഗുലേറ്ററിന് 12 മീറ്റര്‍ നീളമുള്ള 14 സ്പാനുകളും 7.5 മീറ്റര്‍ നീളമുള്ള 2 സ്പാനുകളും 12 മീറ്റര്‍ വീതിയില്‍ ജലഗതാഗതത്തിന് അനുയോജ്യമായ ലോക്കോട് കൂടിയ ഒരു സ്പാനുമാണുള്ളത്.

0 Comments

പാറപ്പുറത്ത് വിളയിച്ചത് നൂറുമേനി; ഇത് കാഞ്ഞങ്ങാട് ജില്ലാ ജയിലിൻ്റെ വ്യത്യസ്തമായ കൃഷി പാഠം

വെണ്ട, പയർ, വഴുതിന, തക്കാളി, പച്ചമുളക്, വാഴ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്. ഇത് കൂടാതെ ഗ്രോബാഗിലും പച്ചക്കറി കൃഷിയുണ്ട്.

0 Comments

മുളിയാറിലെ പെണ്‍കരുത്തില്‍ പഞ്ചസാരയെക്കാള്‍ 30 ഇരട്ടി മധുരിക്കുന്ന മധുര തുളസിക്ക് ഇരട്ടി മധുരം

പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും.

0 Comments

കൃഷിയിറക്കി ‘സുഭിക്ഷ’മായി കാസർകോട് സംസ്ഥാന തലത്തിൽ ഒന്നാമത്; കൃഷിയിറക്കിയത് 1174.97 ഹെക്ടർ തരിശു നിലത്തിൽ

കാഞ്ഞങ്ങാട് ബ്ലോക്കാണ് ജില്ലയിൽ ഒന്നാം സ്ഥാനക്കാർ. 308.40 ഹെക്ടർ തരിശു ഭൂമിയിലാണ് കാഞ്ഞങ്ങാട് ബ്ലോക്ക് കൃഷിയിറക്കിയത്.

0 Comments

‘കണി ദി വെജിറ്റബിള്‍ വോക്ക്’ ജൈവ കൃഷി മത്സരം: ആദ്യഘട്ട വിളവെടുപ്പ് നടന്നു

ഒന്നാം ഘട്ട വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

0 Comments