മുപ്പത് ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി; അനധികൃതമായി ഓടുന്ന സ്വകാര്യ ബസ് സർവീസുകളെ നേരിടാൻ പുതിയ തീരുമാനം

ഈ മാസം പതിനെട്ടിനകം വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പെൻഷൻ നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

0 Comments

അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർദ്ധനവ്; സംസ്ഥാനത്ത് കുടിവെളള നിരക്ക് വർദ്ധിപ്പിക്കുന്നു; വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

പ്രതിമാസം പതിനായിരം ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ച് ശതമാനം വർദ്ധനവാകും ഉണ്ടാവുക.

0 Comments

വർദ്ധിപ്പിച്ച ടിക്കറ്റ് നിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; സ്വകാര്യബസുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

കോവിഡിനെ തുടർന്ന് പുതുക്കിയ നിരക്ക് ഇങ്ങനെയാണ്. അഞ്ചുകിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും.

0 Comments

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത വകുപ്പ്

ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകള്‍ മാത്രം സര്‍വീസ് നടത്തുക. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

0 Comments