മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ സിംഹത്തെയാണ് ഓര്‍മ്മവരുന്നത്; മമ്മൂട്ടി എന്ന പേര് കേള്‍ക്കുമ്പോൾ ടൈഗര്‍ എന്നും; വിജയ് ദേവരകൊണ്ട പറയുന്നു

തനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ഒരാളായ ദുല്‍ഖര്‍ സല്‍മാൻ്റെ പിതാവാണ് മമ്മൂട്ടിയെന്നും അദ്ദേഹം തനിക്ക് അങ്കിളിനേപ്പോലെയാണെന്നും വിജയ്

0 Comments

അവൻ്റെ കണ്ണുകള്‍ കണ്ടാല്‍ തന്നെ നമ്മള്‍ മയങ്ങിപ്പോകും; മാസ്മരികമായ കണ്ണുകളുള്ളവനാണ് ഫഹദ്; താൻ ഫഹദിൻ്റെ ആരാധകനെന്ന് വിനീത്

ഒരു നടനെ സംബന്ധിച്ചിടത്തോളം ആ കണ്ണുകള്‍ ഒരു അനുഗ്രഹമാണ്. വെറും കണ്ണ് കൊണ്ട് അഭിനയിക്കുന്ന വ്യക്തിയാണ് ഫഹദ്.

0 Comments

രണ്ട് ദിവസം കൊണ്ട് 116 കോടി രൂപയുടെ കളക്ഷനുമായി അല്ലു അർജുൻ- ഫഹദ് ചിത്രം പുഷ്പ

ലോകമാകമാനം വമ്പൻ ഹൈപ്പുമായെത്തിയ 'സ്‌പൈഡർമാൻ നോ വേ' ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെർഫോമൻസാണ് പുഷ്പ തിയേറ്ററുകളിൽ കാഴ്ചവെച്ചത്

0 Comments

റിലീസിന് മുൻപ് തന്നെ 250 കോടി ബിസിനസ് നടത്തി അല്ലു അർജ്ജുൻ്റെ പുഷ്പ; പാന്‍ ഇന്ത്യന്‍ താരം എന്ന ലേബലിലേക്ക് ഉയർന്ന് ഫഹദ് ഫാസില്‍

ഫഹദിൻ്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

0 Comments

മലയാളത്തിന് മോഹൻലാലിനെ സമ്മാനിച്ച ഫാസിലിന് ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്: എ.പി അബ്ദുള്ളക്കുട്ടി

ചന്ദനംചാരിയാൽ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തിൽ അഭിനയിച്ചവരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്.

0 Comments

ഫഹദിന്‍റെത് നൈസർഗികാഭിനയം; അഭിനന്ദനവുമായി ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത

2013-ലെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സംവിധായകനാണ് ഹൻസൽ മേത്ത. അദ്ദേഹത്തിന്‍റെ ഷാഹിദ് എന്ന സിനിമയ്ക്കാണ് അവാർഡ് ലഭിച്ചത്.

0 Comments

രാജ്യമാകെ മികച്ച അഭിപ്രായം നേടി ഫഹദിന്‍റെ ‘മാലിക്’; തീയേറ്ററില്‍ കാണേണ്ടിയിരുന്ന ചിത്രമെന്ന് പ്രേക്ഷകര്‍

ഫഹദിന്‍റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

0 Comments

അന്ന് കൂടെ അഭിനയിച്ച ഒമ്പതാം ക്ലാസുകാരി പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍നായിക; ആദ്യ സ്‌ക്രീന്‍ ടെസ്റ്റ് അനുഭവം ഓര്‍ത്തെടുത്ത് പൃഥ്വിരാജ്

എന്നാല്‍ സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ പറഞ്ഞു.

0 Comments