വടകരയില്‍ കനത്ത ജാഗ്രത, വിജയാഹ്ളാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണം; വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ, അതീവ പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും: ജില്ലാ കളക്ടര്‍
പ്രത്യേക സേനാ വിന്യാസവുമായി ജില്ലാഭരണകൂടം
0 Comments
03/06/2024