ഐ.പി.എല്‍: റദ്ദാക്കലും തീയതി നീട്ടുന്നതും ബി.സി.സി.ഐക്ക് വരുത്തുന്നത് നഷ്ടം തന്നെ; കാരണം അറിയാം
നിലവിലെ സാഹചര്യത്തില്‍ ഐ.പി.എല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏകദേശം 1,200 കോടിയോളം രൂപ ബി.സി.സിഐക്ക് നഷ്ടം സംഭവിക്കുമെന്നാണ് പുതിയ വിവരം.
0 Comments
19/03/2020