മദ്യവും റഷ്യയുടെ കോവിഡ് വാക്സിനും തമ്മിൽ എന്താണ് ബന്ധം?; റഷ്യ നിര്‍മ്മിച്ച ‘സ്പുട്‌നിക് ‘ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിദഗ്ധര്‍
റഷ്യന്‍ ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച്, ഒരു ലക്ഷം പേര്‍ക്ക് ഇതിനകം കുത്തിവയ്‌പ് നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്.
0 Comments
10/12/2020