കൊറോണ: കേരളത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷകളും സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചു; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത തലയോഗത്തിൽ
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ച് രാജ്യം മുഴുവന്‍ പരീക്ഷകള്‍ മാറ്റി വെച്ചപ്പോൾ കേരളം സഹകരിക്കാതിരുന്നാല്‍ തെറ്റായ സന്ദേശമാകും അത് നൽകുക.
0 Comments
20/03/2020