പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കേരള സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ നടത്തുമെന്ന് കേരള പി.എസ്.സി നേരത്തെ വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ നടത്തുമെന്ന് കേരള പി.എസ്.സി നേരത്തെ വ്യക്തമാക്കിയിരുന്നു.
മലയാള സർവ്വകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.
സ്‌കൂളുകൾ തുറക്കണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പുതുതായി അധികാരത്തിൽ വരുന്ന സർക്കാരാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പുതുക്കിയ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷകൾ തുടങ്ങാൻ ആറുദിവസം മാത്രം ബാക്കി നിൽക്കെയാണ് മാറ്റിയിരിക്കുന്നത്.
പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും.
പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജിയിൽ വിധി പറഞ്ഞത് .
അവസാന സെമസ്റ്റര്‍ ഒഴികെയുളള പരീക്ഷകള്‍ക്ക് മുന്‍ സെമസ്റ്ററുകളിലെ പ്രകടനം പരിഗണിച്ച് മാര്‍ക്ക് നല്‍കും. പൊതു മോഡറേഷനായി അഞ്ചു ശതമാനം മാര്‍ക്ക് നല്‍കാനും സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു.
ബേത്തൂർപാറ ഗവൺമെന്റ്ഹയർ സെക്കണ്ടറിയിൽ പരീക്ഷയെഴുതേണ്ട 127കുട്ടികളും പരീക്ഷയെഴുതിയതായി പ്രിൻസിപ്പാൾ പി.വി ശശി ചാനൽആർ.ബിയോട് പറഞ്ഞു.
എല്ലാ കുട്ടികളും പരീക്ഷ നിര്‍ബന്ധമായും എഴുതണമെന്നും, ഇപ്പോളുള്ള അവസരം പൂര്‍ണ്ണമായും ഉപയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.