ദുഷ്യന്തന് ഓര്‍മയില്ലാത്തോണ്ട് ശകുന്തള നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക്; പക്ഷേ പോലീസിന് തെളിവുകള്‍ വേണമായിരുന്നു, അങ്ങനെ ശകുന്തള ഡിഎൻഎ ടെസ്റ്റ് ചെയ്യാന്‍ ഹോസ്പിറ്റലില്‍ പോയി, ഉത്തരം വായിച്ച് തലയില്‍ കൈവെച്ച് അധ്യാപിക
തെറ്റില്ലാതെ ഒരുവരി പോലും എഴുതാന്‍ കഴിയാത്ത ഒട്ടേറെ കുട്ടികള്‍ ഉണ്ടെന്നാണ് ഉത്തരക്കടലാസുകളില്‍ നിന്ന് മനസ്സിലാകുന്നതെന്ന് മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍
0 Comments
06/05/2022