നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കം 12 പേര്‍ക്ക് കുറ്റം, വിചാരണ 28 മുതല്‍

നടിയെ ആക്രമിച്ച കേസില്‍ ജനുവരി 28ന് വിചാരണ തുടങ്ങും. കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരേ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി. എല്ലാ പ്രതികളെയും…

0 Comments

സിഗരറ്റ് പായ്ക്കറ്റിനകത്ത് അഞ്ച് ഗ്രാം കഞ്ചാവ് ഒളിപ്പിച്ചു: യാത്രക്കാരന്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

സ്വന്തമായി ഉപയോ​ഗിക്കാനായി ബാഗേജിനകത്ത് കഞ്ചാവ് സൂക്ഷിച്ച യാത്രക്കാരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ക്വലാലംപൂരിലേക്ക് യാത്ര ചെയ്യാനെത്തിയ മൂലമ്പിള്ളി സ്വദേശി ബിനിലിന്‍റെ ബാഗേജിൽ നിന്നുമാണ് സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച…

0 Comments

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; വിടുതൽ ഹർജി പ്രത്യേക കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ തന്നെ വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ വിടുതൽ ഹർജി കോടതി തള്ളി. കൊച്ചിയിൽ ഈ കേസ് പരിഗണിക്കാൻ രൂപീകരിച്ച പ്രത്യേക…

0 Comments

നെടുമ്പാശ്ശേരിയില്‍ 567ഗ്രാം തങ്കവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 567ഗ്രാം തങ്ക ബിസ്‌കറ്റുകള്‍ പിടികൂടി. ദുബായില്‍നിന്നും ഫ്‌ലൈ ദുബായ് വിമാനത്തില്‍ വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് തങ്കം പിടിച്ചത്. 23…

0 Comments

ക്രിസ്തീയ ദേവാലയത്തിൽ മഗ് രിബ് നമസ്കാരം നിർവ്വഹിച്ച് മുനവ്വറലി ശിഹാബ് തങ്ങളും സംഘവും; ഇത് കേരളത്തിന്‍റെ മതമൈത്രിയുടെ മാതൃക

കോതമംഗലം: മഗ്‍രിബ് നമസ്കാര സമയമായി. പള്ളിയിൽ നമസ്കരിക്കാൻ എത്തിയ മുസ്‌ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് പള്ളിയിലെ വൈദികൻ വുളുഅ് (അംഗസ്നാനം) ചെയ്യാനുള്ള വെള്ളം ഒഴിച്ചു…

0 Comments

കേരളത്തിൽ ഈ ക്രിസ്മസിനും റെക്കോര്‍ഡ് മദ്യവില്‍പന; ഒന്നാമതായി നെടുമ്പാശ്ശേരി ഔട്ട് ലെറ്റ്

കേരളത്തിൽ ക്രിസ്മസിന് തലേദിവസമായ ഡിസംബര്‍ 24-ന് 69.57 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 4.94 കോടി രൂപയുടെ വര്‍ദ്ധനയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 64.63…

0 Comments

നടന്‍ മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ അന്തരിച്ചു

നടന്‍ മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ (78) അന്തരിച്ചു. വാര്‍ധക്യ രോഗങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം മട്ടാഞ്ചേരി ചെമ്പിട്ടപ്പള്ളി കബര്‍സ്ഥാനില്‍ നടക്കും. മട്ടാഞ്ചേരി പായാട്ടുപറമ്പില്‍…

0 Comments

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാതിരിക്കാന്‍ കേരള സര്‍ക്കാരിന് കഴിയില്ല: വി. മുരളീധരന്‍

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാതിരിക്കാന്‍ കേരള സര്‍ക്കാരിന് കഴിയില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. യു.പിയില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് വെടിവച്ചത് ആത്മരക്ഷാര്‍ത്ഥമാണ് എന്നും അദ്ദേഹം…

0 Comments

ഒരു ദിവസം ഉച്ചവരെ ഒരുമിച്ചിരുന്ന് സമരം ചെയ്താൽ ഇല്ലാതാകുന്നതാണോ സി. പി. എമ്മും കോൺഗ്രസും തമ്മിലുള്ള അകലം?; വി.ഡി സതീശൻ പറയുന്നു

കൊച്ചി: സി.പി.എമ്മുമായി യോജിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത നടപടിയെ വിമര്‍ശിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് മറുപടിയുമായി വി. ഡി സതീശന്‍ എം.എല്‍.എ. ഫേസ്ബുക്ക് കുറിപ്പിലാണ്…

0 Comments

സോഷ്യല്‍ മീഡിയ കൂട്ടായ്മ കൊച്ചിയില്‍ നടത്തിയ ലോങ് മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു; സംഘടനകളില്ലാത്ത പ്രതിഷേധത്തെ നിരീക്ഷിക്കാന്‍ കേന്ദ്ര ഐ.ബി ഉദ്യോഗസ്ഥരും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം കേരളത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയ കൂട്ടായ്മ കൊച്ചിയില്‍ നടത്തിയ ലോങ് മാര്‍ച്ചും ചരിത്രമായി. ഒരു സംഘടനയുടെയും പിന്‍ബലമില്ലാതെ…

0 Comments