ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; എൽ.ഡി.എഫ് മണ്ഡലം കണ്‍വെൻഷനുകളിലേക്ക്; വട്ടിയൂര്‍ക്കാവില്‍ കോടിയേരിയും കോന്നിയില്‍ പിണറായിയും പങ്കെടുക്കും

ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കമിട്ട് എൽ.ഡി.എഫ് മണ്ഡലം കണ്‍വെൻഷനുകൾ ഇന്ന് മുതൽ ആരംഭിക്കും. അരൂർ, കോന്നി മണ്ഡലം കണ്‍വെൻഷനുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. ആദ്യമെ സ്ഥാനാ‍ർത്ഥികളെ ഇറക്കാൻ…

0 Comments

ആലുവ ശിവരാത്രി മണപ്പുറത്തിന്‍റെ സമീപം ഫ്‌ളാറ്റിനുളളില്‍ യുവതിയും യുവാവും മരിച്ച നിലയില്‍

ആലുവ ശിവരാത്രി മണപ്പുറത്ത് സമീപം അക്കാട്ട് ലൈനില്‍ ഫ്ലാറ്റിനുള്ളില്‍ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി രമേശ്, മോനിഷ എന്നിവരെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.…

0 Comments

മരട്: ഞായറാഴ്ച മുതല്‍ നിരാഹാരമെന്ന് ഫ്‌ളാറ്റുടമകള്‍, നിബന്ധനകള്‍ അംഗീകരിച്ചാല്‍ സ്വമേധയാ ഒഴിയാം

മരടിലെ ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് ഫ്‌ളാറ്റുടമകള്‍. തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കുന്ന പക്ഷം ഫ്‌ളാറ്റുകള്‍ സ്വമേധയാ ഒഴിയാമെന്നും ഇവര്‍ പറയുന്നു. ഫ്‌ളാറ്റുകളിലേക്കുള്ള…

0 Comments

എന്താണ് പിറവം പള്ളി തര്‍ക്കം? കൂടുതൽ അറിയാം..

ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് നൂറ് വര്‍ഷത്തോളം നീണ്ട കേസുകള്‍ക്കൊടുവില്‍ ഓര്‍ത്തഡോക്സ് പക്ഷമാണ് യഥാര്‍ത്ഥ മലങ്കരവിഭാഗം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അതിന്‍പ്രകാരം ആ പക്ഷത്തിന്‍റെ പ്രതിനിധിസഭയേയും…

0 Comments

കെ.എസ്.ആര്‍.ടി.സിയില്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി; ജൂലൈ ഒന്നിന് ശേഷം ഇത്തരത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചു വിടണം

കെ.എസ്.ആര്‍.ടി.സിയില്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് ശേഷം ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയില്‍…

0 Comments

പിറവം സെന്റ് മേരീസ് പള്ളിയുടെ ഗേറ്റ് പോലീസ് മുറിച്ചുമാറ്റി; ചുമതല കലക്ടര്‍ ഏറ്റെടുത്തു; തടഞ്ഞ 67 പേരെ അറസ്റ്റു ചെയ്‌തെന്ന് സർക്കാർ ഹൈക്കോടതിയിൽ

നാളെ രാവിലെയോടെ പിറവം സെന്റ് മേരീസ് പള്ളി ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഒഴിപ്പിക്കല്‍ നടപടി തടഞ്ഞ 67 പേരെ അറസ്റ്റു ചെയ്‌തെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.…

0 Comments

കേരളത്തിലേക്ക് എത്തുക 800 മെഗാവാട്ട് അധികവൈദ്യുതി; സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ കുതിച്ചുചാട്ടം; ഇടമണ്‍ -കൊച്ചി വൈദ്യുതി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു

ഇടമണ്‍ -കൊച്ചി വൈദ്യുതി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ച് പവര്‍ഹൈവേ ചാര്‍ജ്ജ് ചെയ്തു തുടങ്ങി. പവര്‍ഹൈവേ കമ്മീഷന്‍ ചെയ്യുന്നതോടെ 800 മെഗാവാട്ട് അധികവൈദ്യുതി കേരളത്തിലെത്തിക്കാന്‍ സാധിക്കും. സംസ്ഥാനത്തെ…

0 Comments

മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസ്; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

സുപ്രീം കോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട മരട് നെട്ടൂരിലെ മൂന്നു ഫ്‌ളാറ്റുകളുടെ നിര്‍മ്മാണ കമ്പനി ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു. സിവില്‍, ക്രിമിനല്‍ നടപടി നിയമം 406, 420 എന്നീ…

0 Comments

മരട് ഫ്ലാറ്റ്: ഒക്ടോബര്‍ നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ; 60 ദിവസത്തിനകം പൂര്‍ത്തിയാക്കും; വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും; നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഒക്ടോബര്‍ നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ. 60 ദിവസത്തിനകം പൂര്‍ത്തിയാക്കും. ചീഫ് എന്‍ജിനിയര്‍ നല്‍കിയ രൂപരേഖ ചെറിയ ഭേദഗതികളോടെ നഗരസഭാ സെക്രട്ടറി സര്‍ക്കാരിന് നല്‍കും.…

0 Comments

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; എറണാകുളം, തൃശൂര്‍ ഒഴികയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട്

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. എറണാകുളം, തൃശൂര്‍ ഒഴികയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിക്ക ചുഴലിക്കാറ്റ് മൂലം അറബിക്കടൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.…

0 Comments