ഉപതെരഞ്ഞെടുപ്പ്; കുറവ് പോളിംഗ് എറണാകുളത്ത്; അരൂരില്‍ 80.06, മഞ്ചേശ്വരത്ത് 75.45 ശതമാനം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിംഗ് ആറ് മണിക്ക് തന്നെ അവസാനിച്ചു. ആറ് മണിക്കുളളില്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാനുളള അവസരം നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍…